പേപ്പർ വ്യവസായത്തിലെ പേപ്പറുകളും ബോർഡുകളും നിർമ്മിക്കുന്നതിനുള്ള ഒരു കോട്ടിംഗ് പിഗ്മെൻ്റായി സ്പ്രേ ഡ്രൈഡ് കയോളിൻ ഉപയോഗിക്കുന്നു, ഫുൾ ഗ്ലോസ് ഓയിൽ ബേസ്‌ഡ് ആയിട്ടുള്ള പെയിൻ്റുകളുടെയും വാട്ടർ ബേസ്‌ഡ് ആയിട്ടുള്ള ഡിസ്റ്റമ്പറുകളുടെയും നിർമ്മാണത്തിൽ എക്സ്റ്റെന്ററായി ഉപയോഗിക്കുന്നു.

ബ്രോഷർ ഡൗൺലോഡ് ചെയ്യുക

 

 


ഉൽപ്പന്ന വിവരണം

Brighntess % (ISO 2470) 83 +/- 0.5
+350 BSS w/w % (max) 0.02
Moisture  w/w % (max) 2.0
pH  (20% solids) 4.0 – 6.5

 

രാസ വിശകലനം

Al2O3 % 38
SiO2 % 46
Fe2O3 <1
Loss on ignition (%) 14