Slide
previous arrow
next arrow

കേരള സെറാമിക്സ് ലിമിറ്റഡ്

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് 1937-ൽ, അന്നത്തെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ മഹാരാജാവ് ചൈന ക്ലേ ഖനനത്തിനും ശുദ്ധീകരണത്തിനുമായി ഒരു യൂണിറ്റും പോർസലൈൻ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനു മറ്റൊരു യൂണിറ്റും സ്ഥാപിച്ചതോടെയാണ് കേരള സെറാമിക്‌സിന്റെ ചരിത്രം ആരംഭിക്കുന്നത്. പെയിന്റ്, പേപ്പർ, റബ്ബർ, പാദരക്ഷ, ഫൈബർ ഗ്ലാസ്, രാസ വളങ്ങൾ, അബ്രസ്സീവ് വ്യവസായങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന റിഫൈൻഡ് ചൈനാ ക്ലേ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് കളിമൺ വ്യവസായത്തിൽ 60 ലേറെ വർഷത്തെ പരിചയമുണ്ട്.

ചൈനാക്ലേ ഖനന സംസ്കരണ മേഖലയിലെ മുൻ നിരക്കാരാണ് കമ്പനി. ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികളിൽ നിന്നുള്ള അത്യാധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിച്ച്‌ ഇന്ത്യയിൽ കായോളിനു വേണ്ടി ഒരു സ്പ്രേ ഡ്രൈയിംഗ് പ്ലാന്റ് ആദ്യമായി ആരംഭിച്ചത് ഈ സ്ഥാപനമാണ്

അറിയിപ്പുകൾ

ഞങ്ങളുടെ ഉത്പന്നങ്ങൾ

ഉത്പന്നങ്ങൾ

കായോലക്സ്

പേപ്പർ വ്യവസായത്തിലെ പേപ്പറുകളും ബോർഡുകളും നിർമ്മിക്കുന്നതിനുള്ള ഒരു കോട്ടിംഗ് പിഗ്മെൻ്റായി സ്പ്രേ ഡ്രൈഡ് കയോളിൻ ഉപയോഗിക്കുന്നു, ഫുൾ ഗ്ലോസ് ഓയിൽ ബേസ്‌ഡ് ആയിട്ടുള്ള പെയിൻ്റുകളുടെയും വാട്ടർ ബേസ്‌ഡ്...
Read More
ഉത്പന്നങ്ങൾ

കായോഫിൽ

പേപ്പർ വ്യവസായം, റബ്ബർ വ്യവസായം, രാസവളങ്ങൾ, ഫൈബർ ഗ്ലാസ്, പാദരക്ഷ വ്യവസായങ്ങൾ, അബ്രസീവ് വീൽ വ്യവസായങ്ങൾ, ഡിറ്റർജൻ്റുകൾ,  മഷികൾ / ചായങ്ങൾ മുതലായവയിൽ ഫില്ലർ ഗ്രേഡ് കയോലിൻ,...
Read More
ഉത്പന്നങ്ങൾ

കായോറബ്

KAORUB is a premium engineered spray dried kaolin designed specifically for the rubber and latex industries. Formulated with a precise...
Read More
ഉത്പന്നങ്ങൾ

കായോബ്രൈറ്റ്

KAOBRITE is a high-brightness, spray-dried hydrous kaolin characterized by its fine particle size distribution and exceptional brightness. Specially engineered for...
Read More